Image

മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് ചോദിക്കരുതെന്ന് തരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 24 January, 2017
മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് ചോദിക്കരുതെന്ന് തരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടേ​യും പേ​രി​ൽ വോ​ട്ട് തേ​ട​രു​തെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സു​പ്രീം കോ​ട​തി വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും നി​ർ​ദേ​ശം. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടേ​യും പേ​രി​ൽ വോ​ട്ട് ചോ​ദി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

കേ​ന്ദ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ക​മ്മീ​ഷ​ൻ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യോ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​ണ്് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി നാ​ലി​ന് പ​ഞ്ചാ​ബി​ലും ഗോ​വ​യി​ലു​മാ​ണ് ഒ​റ്റ​ഘ​ട്ട​ത്തി​ലാ​യി ആ​ദ്യ പോ​ളിം​ഗ് ന​ട​ക്കു​ക. ഇ​തി​നു മൂ​ന്നു ദി​വ​സം മു​ൻ​പ്് ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ എ​ന്നീ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു ഫെ​ബ്രു​വ​രി നാ​ലി​നും മാ​ർ​ച്ച് എ​ട്ടി​നും ഇ​ട​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക