Image

പിഎംഎഫ് പ്രഥമ ജിസിസി സമ്മേളനം ബഹറിനില്‍

Published on 24 January, 2017
പിഎംഎഫ് പ്രഥമ ജിസിസി സമ്മേളനം ബഹറിനില്‍
 വിയന്ന: വിദേശ മലയാളികളുടെ കൂട്ടായ്മയില്‍, ഇന്ത്യയിലടക്കം നാല്പതോളം രാജ്യങ്ങളില്‍ യൂണിറ്റുള്ള മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍, ഗള്‍ഫ് മേഘലയിലുള്ളവരെ ഏകോപിപ്പിക്കുവാനും പ്രവാസികളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ മുഖ്യധാരയിലെത്തിച്ച് പരിഹാരം കാണുവാനും ശ്രമിക്കുന്നതിന്റെ ഭാഗമായി പ്രഥമ ജിസിസി സമ്മേളനം (PMF GCC MEET 2017) മാര്‍ച്ച് മൂന്നിന് (വെള്ളി) ബഹറിനില്‍ നടത്തുവാന്‍ തീരുമാനിച്ചതായി പ്രവാസി മലയാളിഫെഡറേഷന്‍ ഡയറക്ടര്‍ ബോഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളെ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക