Image

തരംഗമായി നസ്രിയയുടെ പുതിയ ചിത്രവും

Published on 27 January, 2017
തരംഗമായി നസ്രിയയുടെ പുതിയ ചിത്രവും


ഹദ് ഫാസിലുമൊത്തുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മലയാളികളുടെ പ്രിയതാരം നസ്രിയ. സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും യുവാക്കള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നസ്രിയയുടെ ഫാന്‍ ബേസിന് ഒരിളക്കവും തട്ടിയിട്ടില്ല. നസ്രിയയും കുട്ടിത്തം നിറഞ്ഞ സൗന്ദര്യം ഇപ്പോഴും ഒട്ടേറേ പേരേ ആരാധകരാക്കി നിര്‍ത്തുന്നുണ്ട്.

പുതിയതായി സോഷ്യലല്‍ മീഡിയയില്‍ എത്തിയ നസ്‌റിയയുടെ കിടില്‍ ഫോേട്ടായാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. കാറില്‍ ഇരിക്കുന്ന സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക