Image

കേരളാ ഹൗസ്‌ ഫോക്കസ്‌ യൂത്ത്‌ 2012 ഏപ്രില്‍ 12-ന്‌

ജയ്‌സണ്‍ കിഴക്കയില്‍ Published on 21 February, 2012
കേരളാ ഹൗസ്‌ ഫോക്കസ്‌ യൂത്ത്‌ 2012 ഏപ്രില്‍ 12-ന്‌
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി കുട്ടികള്‍ക്കായി `കേരളാ ഹൗസ്‌ ഫോക്കസ്‌ യൂത്ത്‌ 2012' ഒരുക്കുന്നു. ഏപ്രില്‍ 12-ന്‌ വ്യാഴാഴ്‌ച രാവിലെ പത്തുമുതല്‍ വൈകിട്ട്‌ അഞ്ചുവരെ 13 വയസിനും 19 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കായി കേരളത്തിലെ ഇന്റര്‍യൂണിവേഴ്‌സിറ്റി ടാലന്റ്‌ ട്രെയിനര്‍ ആയിരുന്ന കെ.പി. ബിനുവും, മേഘാലയ ഇന്റര്‍ സ്‌കൂള്‍ ട്രെയിനറും ദുബായില്‍ ബിസിനസ്‌ മാര്‍ക്കറ്റിംഗ്‌ ട്രെയിനറും ആയിരുന്ന തങ്കച്ചന്‍ കക്കാട്ടിന്റേയും മുഖ്യ നേതൃത്വത്തിലുള്ള ടീം കുട്ടികള്‍ക്ക്‌ ഭാവിയില്‍ പ്രയോജനപ്പെടുന്ന ക്ലാസ്‌, ഗെയിംസ്‌, ക്ലാസ്‌ ഡിസ്‌കഷന്‍ എന്നിവ അടങ്ങിയ വ്യക്തിത്വവികസന ക്യാമ്പ്‌ കേരളാ ഹൗസ്‌ അങ്കണമായ ബാല്യോവന്‍ സെന്ററില്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ഉദയ്‌ നൂറനാട്‌ (0863 5275 77), തങ്കച്ചന്‍ കോക്കാട്‌ (0872 9157 02).
കേരളാ ഹൗസ്‌ ഫോക്കസ്‌ യൂത്ത്‌ 2012 ഏപ്രില്‍ 12-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക