Image

വിമാനത്താവളത്തിലെ അറസ്റ്റ്: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

Published on 30 January, 2017
വിമാനത്താവളത്തിലെ അറസ്റ്റ്: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: ഗുജറാത്ത് ബറോഡ സ്വദേശിയായ വ്യവസായി പരമന്‍ രാധാക്രിുഷ്ണന്‍ ഗ്രാന്‍ഡ് റാപ്പിഡ്‌സ്, (നോര്‍ത്ത് ഡക്കോട്ട) വിമാനത്താവളത്തില്‍ അറസ്റ്റിലായ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. 

വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയെന്ന് ആരോപിച്ചാണ്അറസ്റ്റ് ചെയ്തത്.
വ്യാപാര ആവശ്യങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ രാധാകൃഷ്ണന്‍ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങവെ വിമാനത്താവളത്തില്‍ബോംബ് ഭീഷണി നടത്തിയെന്നാണ് ആരോപണം.
 
എയര്‍പൊര്‍ട്ട് ഉദ്യോഗസ്ഥനോട്തന്റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞുവെന്നാണ് അധികൃതരുടെ വിശദീകരണം.

ആരോപണം കെട്ടിച്ചമച്ചതാണെന്ന് രാധാകൃഷ്ണന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞിരുന്നു. രാധാകൃഷ്ണനെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. 
----------------
വിമാനത്താവളത്തില്‍ ഭീഷണി; ഇന്ത്യാക്കാരന്‍  അറസ്റ്റില്‍; വിമാനത്താവളം അടച്ച് പരിശോധന

ഗ്രാന്‍ഡ് ഫോര്‍ക്‌സ്, നോര്‍ത്ത് ഡക്കൊട്ട: ഗ്രാന്‍ഡ് ഫോര്‍ക്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ പരമന്‍ രാധാക്രുഷണനെ അറസ്റ്റ് ചെയ്തു. 

ബാഗില്‍ ബോംബ് ഉണ്ടെന്നുംഭീകരാക്രമണം നടത്തുമെന്ന രീതിയിലുള്ള ഭീഷണിയെത്തൂടര്‍ന്ന് എയര്‍പോര്‍ട്ട് അടക്കുകയും വിവിധ ഏജന്‍സികള്‍ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല.

എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരോടുള്ള ദേഷ്യം പ്രകട്രിപ്പിച്ചതാകം എങ്കിലും ഇത്തരം ഭീഷണി ഗൗരവ പൂര്‍ണമായാണു കണക്കിലെടുക്കുന്നതെന്നു അധിക്രുതര്‍ വ്യക്തമാക്കി

ബറോഡയില്‍ ബിസിനസുകാരനാണ് രാധാക്രുഷ്ണന്‍.
 

GRAND FORKS, N.D. — Grand Forks International Airport is back to regular operations after a bomb threat caused an evacuation Saturday morning.

Grand Forks police were called to the airport around 5:15 am after Paraman Radhakrishnan, who was flying from Grand Forks to Minneapolis, allegedly made threatening comments to airport staff.

“At that time, the TSA agents confirmed exactly what was said at the check-in at the airport, and at that time the decision was made then to evacuate the airport and the subject was taken into custody,” said Jay Middleton of the Grand Forks Police.

Officers say due to the nature of the threat, multiple agencies were called out.

“The Grand Forks Regional Bomb Squad also responded out there for some of the luggage that was left unattended by the individual,” said Middleton.

Officials say after checking the bags, it was determined there was no further threat and the airport reopened. The motive behind the comments is still under investigation.

“Police say the leading theory behind what may have caused the the suspect to make these threats is that he became disgruntled with airport staff, but they say regardless of the reason any threat of this nature at an airport is taken seriously,” said Middleton.

“That’s one thing that you don’t do. You don’t make reference to acts of violence, acts of threats towards staff or the facility itself. They’re trained to take the matter seriously and they’re going to respond accordingly,” said Middleton.

Getting frustrated while traveling is something many can relate to. Grand Forks police want to remind travelers to remain calm at airports.

“Just be patient. Be patient with staff. If you’re not able to get on a plane, act accordingly,” said Middleton.

Radhakrishnan is being charged with terrorizing. He is being held at the Grand Forks County Correctional Center. At this time, Grand Forks International Airport is not commenting on the incident.

Radhakrishnan is being charged locally, but Grand Forks police believe it’s possible he will face federal charges in the future.

http://www.kvrr.com/2017/01/28/23638/

Join WhatsApp News
Observer 2017-01-31 14:36:49

ചിലവന്മാർ പ്ലെയിനിൽ കേറുമ്പോൾ തുടങ്ങും കള്ളടി. വെറുതെ കിട്ടുന്നതല്ലേ അടിയോടടി. എന്നിട്ട് ഇവന്മാര് കൂർക്കം വലിച്ചുറങ്ങും. കള്ളുകുടിക്കാത്തവൻ ശവത്തിന് കാവലിരിക്കുന്നതുപോലെ ഉറങ്ങാതെ അവിടെ ഇരിക്കണം നാട്ടിൽ നിന്ന് വന്നോരപ്പച്ചനെ മക്കള് കേറ്റി വിട്ടതാ കേറിയപ്പോൾ തുടങ്ങി കള്ളഡി തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോൾ ഫുഡ് കൊടുക്കാൻ വന്നവർ കുലുക്കി വിളിച്ചിട്ട് അനക്കം ഇല്ല.  അവര് അവസാനം എഴുന്നേൽപ്പിച്ചു ഇരുത്താൻ നോക്കിയപ്പോൾ അയാൾ ഇരിപ്പാടത്തിലേക്ക് മറിഞ്ഞു അവരുടെ ചോദ്യത്തിന് മറുപടി നല്ല തിരുവല്ലാക്കാരുടെ ഭാഷയിൽ പറയാൻ തുടങ്ങി. എന്താ പറയുന്നത് എന്ന് അറിയാൻ വയ്യാത്തതുകൊണ്ടു മലയാളം സംസാരിക്കുന്ന എന്റെ സഹായം തേടി. ചോദിച്ചു പറഞ്ഞു വന്നപ്പോൾ. അദ്ദേഹത്തിന് പി ഏച്ചു ഡി ഉള്ള ആളാണെന്ന് മനസിലായി. പ്രഷർ, ഹൈപ്പർടെൻഷൻ, ഡയബിറ്റിസ് തുടങ്ങിയവ.  ബിയർ കണക്ക് വിട്ടു കുടിച്ചിട്ട് ഷുഗറിന്റെ ലെവല് കൂടി കുറച്ചു നേരത്തേക്ക് ചത്തുപോയി. അയാളോട് ഞാൻ പറഞ്ഞു ഇതൊക്കെ അടിച്ചു കെട്ടുമ്പോൾ വളരെ സൂക്ഷിക്കണം അല്ലെങ്കിൽ നാട്ടുകാർക്കും വീട്ടുകാർക്കും പണിയാകും. കൂടാതെ ഇപ്പോൾ ഡെഡ് ബോഡി ആകാശത്ത് നിന്ന് താഴെത്തെക്ക് എറിഞ്ഞു കളയുകയാണ് അതുകൊണ്ട് വീട്ടുകാർക്ക് പോലും കാണാൻ പറ്റില്ലെന്ന്. അത് കേട്ടപ്പോൾ അപ്പച്ചൻ വെരുണ്ടുപോയി. ഇനി മേലാൽ ഇതുപോലെ ചെയ്യില്ല എന്ന് സത്യം ചെയ്യുത്. തിരുനവന്തപുരത്ത് ഇറങ്ങുന്നത് വരെ അദ്ദേഹം കള്ളിന്റെ വശത്തേക്ക് നോക്കിയിട്ടില്ല. ഇനി അമേരിക്കക്ക് ഇല്ലെന്നു പറഞ്ഞു. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ എന്തെല്ലാം തമാശകളാണ്


 

Traveller 2017-01-31 13:58:41
Many people get drunk in the international flights and do nasty things creating problem for everyone.  once a Malayalee was drunk and he wanted to pee when the flight was about land.  The flight attend got the permission from the Captain and allowed him to the rest room. But he was sitting there for a long time, probably NO 2 and throwing up, and flight attend started to knocking at the door asking him to come out. But, he said he was in the middle of shitting and had to finish it. But eventually came out with unzipped pants.  People must be very careful about the language. If you get pissed off for some reason, swallow your pride and keep quite to continue your journey. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക