Image

മെഗാസ്റ്റാര്‍ ചിരഞ്ജീവിയും പവര്‍സ്റ്റാര്‍ പവന്‍ കല്ല്യാണും ഒന്നിക്കുന്നു!!!

Published on 03 February, 2017
മെഗാസ്റ്റാര്‍ ചിരഞ്ജീവിയും പവര്‍സ്റ്റാര്‍ പവന്‍ കല്ല്യാണും ഒന്നിക്കുന്നു!!!

മെഗാ ഫാന്‍സിനൊരു സന്തോഷവാര്‍ത്ത…നിങ്ങള്‍ കാത്തിരുന്ന ആ വാര്‍ത്ത വന്നിരിക്കുന്നു. മെഗസ്റ്റാര്‍ ചിരഞ്ജീവിയും പവര്‍സ്റ്റാര്‍ പവന്‍ കല്ല്യാണും ഒന്നിക്കുന്നു. മുന്‍പ് ഇവരുടെ സിനിമയെക്കുറിച്ച് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വിശ്വസിക്കാം.പ്രമുഖ നിര്‍മ്മാതാവും നിലവില്‍ എംപിയുമായ ടി സുബ്ബ രാമി റെഡ്ഡിയാണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചിരിക്കുന്നത്.

ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ഖൈദിയുടെ വിജയാഘോഷത്തിലാണ് ചിരു. അതു പോലെ തന്നെ തന്റെ പുതിയ ചിത്രം കാറ്റമറയുഡുവിന്റെ റിലീസ് തിരക്കുകളിലാണ് പവന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക