Image

ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു

ചാര്‍ളി വര്‍ഗീസ്‌ പടനിലം Published on 22 February, 2012
ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
ഹൂസ്റ്റണ്‍: അഭി. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തില്‍ ഹൂസ്റ്റനിലെ ഇടവകകള്‍ അനുശോചിച്ചു. വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ശേഷം സെന്‍റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌!സ്‌ ദേവാലയത്തില്‍ നടന്നഅനുശോചന യോഗത്തില്‍ റവ.ഡോ.ഫാ.സി.ഒ. വര്‍ഗീസ്‌, ഫാ. മാത്തുകുട്ടി വര്‍ഗീസ്‌, ഫാ. മാമ്മന്‍ മാത്യു, ഡോ.ഫാ.വി.സി. വര്‍ഗീസ്‌, ഫാ.തോമസ്‌ വര്‍ഗീസ്‌ (അരമന മാനേജേര്‍), ചാര്‍ളി വര്‍ഗീസ്‌ പടനിലം (ഭദ്രാസന കൗണ്‍സില്‍ മെംബര്‍) എന്നിവര്‍ അനുശോചനം അറിയിച്ചു. ഭദ്രാസന സെക്രടറി റവ. ഫാ. ജോയി പൈങ്കോളിയുടെ സന്ദേശം ചാര്‍ളി പടനിലം അറിയിച്ചു .
ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക