Image

പൊയ്കയില്‍ പുന്നൂസ് കുര്യന്‍ ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 06 February, 2017
പൊയ്കയില്‍ പുന്നൂസ് കുര്യന്‍ ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സിറ്റിയിലെആദ്യകാല മലയാളികളിലൊരാളായ പൊയ്കയില്‍ പുന്നൂസ് കുര്യന്‍ (ജോയ്-83) നിര്യാതനായി. തിരുവല്ല തിരുവന്‍ വണ്ടൂര്‍ ആശാന്‍പറമ്പില്‍ പരേതരായ പുന്നൂസിന്റെയും ശോശാമ്മയുടെയും എട്ടു മക്കളില്‍ മൂന്നാമനായിരുന്നു.
1972-ല്‍ അമേരിക്കയിലെത്തി. റോക്ക് ലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ ഗ്രോസറി 1982-ല്‍ തുടങ്ങിയത് കുര്യനും സുഹ്രുത്തുക്കളും ചേര്‍ന്നാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നു. യോങ്കേഴ്‌സ് യാക്കോബായ പള്ളിയുടെ സജീവാംഗങ്ങളില്‍ ഒരാളായിരുന്നു.പിന്നീട് യോങ്കേഴ്‌സിലെക്കു താമസം മാറ്റി.
വശ്യമായ പുഞ്ചിരിയും എന്തിനെയും നര്‍മ്മത്തോടെ സമീപിക്കാനുള്ള കഴിവും അദ്ധേഹത്തെ വ്യത്യസ്ഥനാക്കി. ചാരിറ്റി രംഗത്തും ഏറേ സംഭാവനകളര്‍പ്പിച്ചു.
ഇരവിപേരൂര്‍ പ്ലാംകൂടത്തില്‍ ദീനാമ്മ മാത്യു ആണ് ഭാര്യ. ഒക്ടോബറിലാണ് അവര്‍ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
വിവരങ്ങള്‍ക്ക്: ബെറ്റി: 201-252-4650; ബെനി 818-795-6635

Poyakayel Punnoose Kurian (Joy-83) passed away in New York 

New York: Poyakayel Punnoose Kurian (Joy-83), one of the earliest settlers in  New Yok City, passed away on February 4. He was the third of eight children born to Sosamma and Punnoose of the Assanparambil family in Thiruvanvandoor, Thiruvalla.

He married Deenamma Mathew, the oldest of five children from the Plamkoodathil family in Eraviperoor, Thiruvalla.  They celebrated their 50th wedding anniversary on October 17th last year.

They have two daughters, Betty and Beni.  Betty is married to Charles (Sunil) Eapen and they have a son, Zachariah, 18. Beni has three daughters, Julianne, 13, Jadyn, 11, and Jordan, 7.

Kurian came to the US in 1972. He was an ambitious, driven, dedicated businessman. His generosity and kindness are what he will be most remembered for. His infectious smile and jovial nature endeared him to all. He and his partners opened the first Indian grocery store in the Rockland County area in 1982.  He also bought and sold real estate property, all the while supporting his family near and far.

He was an avid chess player. His grandkids called him ‘funny grandpa.’ He was a person who made everyone feel like they were a part of his family. He was a member and supporter of the Jacobite church in Yonkers.

His siblings include Mathew (deceased), Markose (deceased), Philip (deceased), Punnoose (deceased), Abraham, Chacko and Leelamma.

His brothers-in-law include Mathai, Kuriakose, Jacob Mathew and his sister-in-law, Alicekutty.

The wake service is scheduled for February 10, Friday 5 pm to 9 pm at Michael J. Higgins Funeral Service, 321 South Main St, New City, NY-10956

The funeral service will be held on February 11 Saturday at 9 am to 11:30 am at Michael Higgins Funeral Service.

It follows the internment at Germonds Presbyterian Cemetery, 46 Germonds Road, New City, NY-10956

Contact:  Betty: 201 252 4650; Beni: 818 795 6635 

Reception: 

 12:30 pm to 3:30 pm

Saffron Indian Cuisine

97 South Route 303, Congers, NY-10920 
പൊയ്കയില്‍ പുന്നൂസ് കുര്യന്‍ ന്യു യോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക