Image

മാര്‍ച്ച് 3-2012-ല്‍ തവസണിലെ മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റ് (മാം) ഗ്ലോബല്‍ ഓഫീസില്‍ നടക്കുന്ന പൊതുയോഗത്തിന്റെ അജണ്ട

തോമസ് പി. ആന്റണി Published on 22 February, 2012
മാര്‍ച്ച് 3-2012-ല്‍ തവസണിലെ മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റ് (മാം) ഗ്ലോബല്‍ ഓഫീസില്‍ നടക്കുന്ന പൊതുയോഗത്തിന്റെ അജണ്ട
1) സ്വാഗത പ്രസംഗം- ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ശ്രീ. തോമസ് പി. ആന്റണി
2) ശ്രീ. ജോസഫ് പോത്തന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ശ്രീ തോമസ്. പി. ആന്റണിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മാം ചെയര്‍മാനായി അധികാരം ഏറ്റെടുക്കുന്നു.
3) ശ്രീ. ആന്റണി ചെയര്‍മാന്‍ ജോസഫ് പോത്തനെ അധ്യക്ഷവേദിയിലേക്ക് ആനയിക്കുന്നു.
4) ശ്രീ. ജോസഫ് പോത്തന്റെ ചെയര്‍മാന്‍ പദവി സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗം.
5) മുന്‍ ചെയര്‍മാന്‍ ശ്രീ. തോമസ് പി. ആന്റണിയുടെ അനുമോദന പ്രസംഗം
6) മറ്റ് അനുമോദന സന്ദേശങ്ങള്‍
7) ചെയര്‍മാന്‍ ജോസഫ് പോത്തന്റെ മറുപടി പ്രസംഗം

വിവിധ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍

1) 2012 ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ്‌സ് : ശ്രീ. ടോം മാത്യൂസ്-2012 മാം ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ്‌സ് ജഡ്ജിംഗ് പാനല്‍
ചെയര്‍മാന്‍ -ചര്‍ച്ചകള്‍ നയിക്കുന്നു.
2) 2012 മാം ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് : ഡോ. കൃഷ്ണ കിഷോര്‍ - 2012 മാം ബെസ്റ്റ് ജേര്‍ണലിസ്റ്റ് അവാര്‍ഡ് ജഡ്ജിംഗ് പാനല്‍ ചെയര്‍മാന്‍ - ചര്‍ച്ചകള്‍ നയിക്കുന്നു.
3) ഭരണഘടനാ ഭേതഗതികള്‍ : ശ്രീ. ശഹി പ്രഭാകരന്‍ - മാം ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ്- ചര്‍ച്ചകള്‍ നയിക്കുന്നു.
4) സംഘടനയുടെ സാമ്പത്തിക സ്ഥിതി- മുന്‍ ചീഫ് ഫൈനാന്‍ഷ്യര്‍ ഓഫീസര്‍ ശ്രീ. തോമസ് പി ആന്റണിയുടെ റിപ്പോര്‍ട്ട്.
5) സംഘടനയുടെ ഈ പത്താം വാര്‍ഷികത്തില്‍ ഒരു സോവനീറിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍
6) ചെയര്‍മാന്റെ അനുവാദത്തോടുകൂടി മറ്റേതെ
ങ്കിലും വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍
7) ചെയര്‍മാന്റെ അനുവാദത്തോടുകൂടി മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍

നന്ദി പ്രകടനം

നന്ദി പ്രകടനം- ശ്രീ. ശഹി പ്രഭാകരന്‍ - മാം ഡയറക്ടറ്റര്‍ ഓഫ് ഓപ്പറേഷന്‍സ്
മാര്‍ച്ച് 3-2012-ല്‍ തവസണിലെ മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റ് (മാം) ഗ്ലോബല്‍ ഓഫീസില്‍ നടക്കുന്ന പൊതുയോഗത്തിന്റെ അജണ്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക