Image

രാജി പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നു പനീര്‍ശെല്‍വം

Published on 09 February, 2017
രാജി പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നു പനീര്‍ശെല്‍വം
ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി.
തന്നെ പിന്തുണയ്ക്കുന്ന മറ്റ് അഞ്ച് എംഎല്‍എമാരുമായാണ് പനീര്‍ശെല്‍വം എത്തിയത്. രാജി പിന്‍വലിക്കാന്‍ സന്നദ്ധനാണെന്നും അതിന് അനുവദിക്കണമെന്നും പനീര്‍ശെല്‍വം ഗവര്‍ണറോട് ആവശ്യപ്പെട്ടു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക