Image

ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറെ കണ്ടു

Published on 09 February, 2017
ശശികലയും പനീര്‍ശെല്‍വവും  ഗവര്‍ണറെ കണ്ടു
ചെന്നൈ:  ശശികലയും പനീര്‍ശെല്‍വവും രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. 
തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു എന്നും രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും പനീര്‍ശെല്‍വം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. 
എന്നാല്‍ തനിയ്ക്കാണ് എംഎല്‍എമാരുടെ പിന്തുണയെന്ന് വ്യക്തമാക്കിയാണ് ശശികല ഗവര്‍ണറെ കണ്ടത്. തന്നെ പിന്തുണയ്ക്കുന്ന 130 എംഎല്‍എമാരുടെ ലിസ്റ്റും അവര്‍ ഗവര്‍ണര്‍ക്ക് കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക