Image

എഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ജനപ്രിയ ഉത്തരവെന്ന് സര്‍വ്വെ

പി. പി. ചെറിയാന്‍ Published on 09 February, 2017
എഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക്  വിസ നിരോധനം  ജനപ്രിയ  ഉത്തരവെന്ന് സര്‍വ്വെ
വാഷിംഗ്ടണ്‍: എഴ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് താല്‍ക്കാലിക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചതായി അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞു. ഫെബ്രുവരി 9 ന് പുറത്തുവിട്ട സര്‍വ്വെ ഫലമാണ്  ഇത് വ്യക്തമാക്കിയിരിക്കുന്നത്.

വിവാദ ളത്തരവിനെതിരെ പ്രതിഷേധം ഉയരുമ്പോഴും, കോടതികളില്‍ നിന്നും തുടര്‍ച്ച തിരിച്ചടി ലഭിക്കുമ്പോഴും, അമേരിക്കയിലെ രജിസ്റ്റര്‍ വോട്ടര്‍മാരില്‍ സര്‍വ്വെയില്‍ പങ്കെടുത്ത 55% എക്‌സിക്യൂട്ടീവ് ഉത്തരവിനെ ഏറ്റവും ജനപ്രിയം എന്ന് വിശേഷിപ്പിച്ചപ്പോള്‍ 38% ഇതിനെ അംഗീകരിക്കുന്നില്ല. മോണിങ്ങ് കണ്‍സള്‍ട്ട്/ പൊളിറ്റിറക്കെയാണ് പുതിയ സര്‍വ്വെ സംഘടിപ്പിച്ചത്.

ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി ഉറപ്പ് വരുത്തിയ ശേഷമേ അമേരിക്കയിലേക്ക് വിസ അനുവദിക്കാവൂ എന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത് താല്‍ക്കാലികമാണെന്നും, പൂര്‍വ്വസ്ഥിതി പുനഃ സഥാപിക്കുമെന്നും ട്രമ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വിനാണ് മുന്‍ഗണന നല്‍കുന്നതെന്നും, അതിനാവശ്യമായ നടപടികള്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണെന്നും ട്രമ്പ് വ്യക്തമാക്കിയതാണ് ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നതിനിടയായതെന്നും സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു.


പി. പി. ചെറിയാന്‍

എഴ് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക്  വിസ നിരോധനം  ജനപ്രിയ  ഉത്തരവെന്ന് സര്‍വ്വെ
Join WhatsApp News
Anthappan 2017-02-10 06:57:00

Your comment here clearly tells how ignorant you are about the legality of it.   This presidential order would have been a much better one, if had consulted with AG office before it was released.  But he chose to roll it out to impress his ignorant followers.   9-the circuit court who decided (3-0) on this case consists of 3 judges  and were appointed by Jimmy Carter, G. W. Bush and Obama.  There main argument was whether the Judges could review the case and the answer was no by the DOJ lawyer.  The intention was to convey a message to the Judges that there is no authority for the Judiciary to question the executive branch.  There was also a valid constitutional argument and that was whether this order discriminate people based on the faith or religion.  During an interview with Christian broadcasting station, Trump said that he would allow Christians from the banned countries to come to USA and that is a clear discrimination of religious minority based on their faith or religion.  American constitution protect against the religious discrimination      


Observer 2017-02-10 07:17:55

For the sacrificial goats of Trump

 President Donald Trump suffered more than a legal defeat of his immigration ban Thursday night.  He ran smack into the limits of executive power. Three federal judges unanimously refused to restore the White House's controversial travel ban, laying down the most significant marker yet that Trump's vision of an administration rooted in the muscular use of executive power -- similar to that he enjoyed as a business leader -- will not go unchallenged. Trump's travel ban blocked In a stinging rebuke, the 9th Circuit Court of Appeals rejected the administration's argument that the judiciary lacked the authority to block the travel ban as "contrary to the fundamental structure of our constitutional democracy."


Truth and Justice 2017-02-10 08:24:08
Truth and justice will prevail. Those who believe demoralized democracy that is a big problem. people fail to understand the authority of Commander in  Chief of this country. Mr Modi did not ask anyone before he discontinued indian currency. Demoralized democracy that is a mindset of some people.
Then they are ignorant about the truth and justice, but time will let you know guys. Wait patiently.
Democrat 2017-02-10 09:07:01
 

Pride before fall  or moodante muthukinu vadi

It is the trend of the authoritarians to see the big picture and not to consult with others.  Modi’s devaluing currency was a disaster for the ordinary people and pushed the country back to second place with China in economic growth.    Trumps travel ban affected many companies which depend on emigrants for their labor force.  Uber CEO who was an adviser to Trump in his Make America great agenda, resigned and said Trump was wrong.  Amazon, Pepsi and many other companies joined together to fight back Trump’s    anti-emigrant order and safe guard the rights of the people (especially emigrants working for them) protected by constitution. 


Tom Abraham 2017-02-10 05:46:43

A great Presidential executive order the US courts fail to affirm so far. Judges recruited by democratic past presidents continue to show their loyalty, serving radical terrorists. Music for America s enemies. SCOTUS will get the case, and hopefully clarify the issues. Justice delayed to peaceful citizens, is justice denied.


Mosco 2017-02-10 09:26:19
റഷ്യാക്കാരു നടത്തിയ സർവേയിൽ 80% ജനങ്ങൾ ട്രംപിൻറെ ഉത്തരവിനെ സപ്പോർട്ട് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക