Image

മസ്‌കറ്റ് യാക്കോബായ പള്ളിയില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കിസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ബിജു വെണ്ണികുളം Published on 11 February, 2017
മസ്‌കറ്റ്  യാക്കോബായ   പള്ളിയില്‍   ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കിസ്  ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
മസ്‌കറ്റ്   : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ മഞ്ഞനിക്കരയില്‍  കബറടങ്ങയിരിക്കുന്ന  പരിശുദ്ദനായ  മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍  പാത്രിയാര്‍ക്കിസ്  ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍   വ്യാഴാഴ്ച  ആചരിക്കും.

റൂവി. പി.സി.ഓ . ഹാളില്‍   വ്യാഴാഴ്ച   വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന,   തുടന്ന്  വിശുദ്ധ കുര്‍ബ്ബാന.  മധ്യസ്ഥപ്രാര്‍ത്ഥന,  തുടന്ന്  സെന്റ് മേരീസ് പള്ളിയിലേക്കു   ഭക്തിനിര്‍ബരമായ റാസാ ,  ധൂപപ്രാര്‍ത്ഥന,  നേര്‍ച്ച സദ്യ, ഉണ്ടായിരിക്കുമെന്ന്  ഇടവക വികാരി ഫാ. ഫാ. ബേസില്‍   പതിയാരത്തുപറമ്പില്‍, സെക്രട്ടറി  പി. വി. എല്‍ദോ,   ട്രസ്റ്റി  ജിബിന്‍ പീറ്റര്‍ ,  എന്നിവര്‍   അറിയിച്ചു.

വാര്‍ത്ത : ബിജു  വെണ്ണികുളം

മസ്‌കറ്റ്  യാക്കോബായ   പള്ളിയില്‍   ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കിസ്  ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക