Image

പൃഥ്വിയുടെ ബോളിവുഡ് ചിത്രം 'നാം ഷബാന' ട്രെയിലറെത്തി

Published on 12 February, 2017
പൃഥ്വിയുടെ ബോളിവുഡ് ചിത്രം 'നാം ഷബാന' ട്രെയിലറെത്തി
ഔറംഗസേബിന്? ശേഷം പൃഥ്വിരാജ്? അഭിനയക്കുന്ന ബോളിവുഡ്? ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തപ്?സി പന്നുവാണ്? ഷബാന എന്ന ടൈറ്റില്‍ റോളിലെത്തുന്നത്?. ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന നിര്‍മ്മിക്കുന്നത്? സംവിധായകനായ നീരജ്? പാണ്ഡേയാണ്?.

മുംബൈയും മലേഷ്യയുമാണ് ചിത്രത്തി?െന്റ പ്രധാന ലൊക്കേഷനുകള്‍. അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. 2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക