Image

ചാക്കോ തോമസ് (84) ചിക്കാഗോയില്‍ നിര്യാതനായി

Published on 12 February, 2017
ചാക്കോ തോമസ് (84) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ : കൂടല്ലൂര്‍ തോട്ടത്തില്‍ ചാക്കോ തോമസ് (തൊമ്മി അപ്പാപ്പന്‍- 84) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ അന്നമ്മ ചേര്‍പ്പുങ്കല്‍ പതിപ്ലാക്കില്‍ കുടുംബാങ്ങമാണ് . മക്കള്‍ സ്‌റ്റെബി , സ്‌റ്റെജി മരുമക്കള്‍ : ചിന്നു മക്കോറ, സുനില്‍ ഇറനിക്കല്‍ . സംസ്കാരം പിന്നീട് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക