Image

ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു; തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്‌ ഹര്‍ത്താല്‍

Published on 12 February, 2017
ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു;  തൃശ്ശൂര്‍  ജില്ലയില്‍ ഇന്ന്‌ ഹര്‍ത്താല്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ മുക്കാട്ട്‌ കരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു. മണ്ണുത്തിക്കടുത്ത്‌ മുക്കാട്ടുകര സ്വദേശി നിര്‍മ്മലാ(20)ണ്‌ കുത്തേറ്റു മരിച്ചത്‌. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ഇന്ന്‌ തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതലല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍


കൊലക്കു പിന്നില്‍ സി.പി.ഐ.എമ്മാണെന്ന്‌ ബി.ജെ.പി ആരോപിച്ചു. ഇന്നലെ വൈകീട്ട്‌ ക്ഷേത്രോത്സവം കഴിഞ്ഞ്‌ മടങ്ങുമ്പോഴായിരുന്നു നിര്‍മ്മലിനും സുഹൃത്ത്‌ മിഥുനും കുത്തേറ്റത്‌.
-


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക