ചിക്കാഗോ: കൂടല്ലൂര്‍ സ്വദേശി ചാക്കോ തോമസ്
തോട്ടം (84) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ അന്നമ്മ തോട്ടം
പതിപ്ലാക്കീല്‍ കുടുംബാംഗമാണ്
മക്കള്‍: സ്റ്റെബി, തോട്ടം സ്റ്റെജി തോട്ടം. മരുമക്കള്‍: ചിന്നു തോട്ടം (മക്കോറ), സുനില്‍ എറണാക്കില് (എല്ലാവരും ചിക്കാഗോ).
കൊച്ചുമക്കള്‍: Caleb, Nevah, Gavin, Sara, Thomas and late Ken
സംസ്കാരം പിന്നീട്.