Image

വിധി കേട്ടു വികാരാധീനയായി ശശികല

Published on 14 February, 2017
വിധി കേട്ടു വികാരാധീനയായി  ശശികല


ചെന്നൈ: അനധികൃത സ്വത്തു സന്‌പാദന കേസില്‍ കുറ്റക്കാരിയെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന്‌ വികാരാധീനയായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശശികല വിധി കേട്ടയുടനെ എംഎല്‍എമാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു.

 താനല്ലെങ്കില്‍ തനിക്കു പകരമെത്തുന്ന ആളെ പിന്തുണക്കണമെന്നും എംഎല്‍എമാരോട്‌ അവര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക