Image

കമല്‍ സിനിമയില്‍ ആമിയായി മഞ്‌ജുവാര്യര്‍ എത്തും

Published on 14 February, 2017
കമല്‍ സിനിമയില്‍  ആമിയായി മഞ്‌ജുവാര്യര്‍ എത്തും

കമലിന്റെ ആമി എന്ന സിനിമയില്‍ മാധവിക്കുട്ടിയായി മഞ്‌ജു വാര്യര്‍ എത്തുന്നു. സിനിമയില്‍ നിന്ന്‌ വിദ്യാബാലന്‍ പിന്‍മാറിയതിന്‌ പിന്നാലെ കഥാപാത്രത്തിന്‌ അനുയോജ്യമായ ഒരാള്‍ക്കായി കമല്‍ അന്വേഷണത്തിലായിരുന്നു. ഈ അന്വേഷണം ഒടുവില്‍ എത്തിയതാകട്ടെ മഞ്‌ജുവിലും.

ആമി എന്ന കഥാപാത്രമായി പാര്‍വതി ഉള്‍പ്പെടെയുള്ള നടിമാരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ആ പേരുകളെല്ലാം കമല്‍ നിഷേധിച്ചിരുന്നു. 


എന്നാല്‍ ഒടുവില്‍ ഈ അവസരം മഞ്‌ജുവിനെ തേടിയെടുത്തുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക