Image

ശശികല ഇന്ന്‌ കീഴടങ്ങിയേക്കും

Published on 14 February, 2017
 ശശികല ഇന്ന്‌ കീഴടങ്ങിയേക്കും

ചെന്നൈ: അഴിമതി കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്‌ക്കു വിധിയ്‌ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്നു കോടതിയില്‍ കീഴടങ്ങിയേക്കും. 

ശശികല ഇന്നു രാവിലെ ബംഗളൂരുവിലേക്കു തിരിക്കുമെന്നാണ്‌ വിവരം. റോഡ്‌ മാര്‍ഗമായിരിക്കും അവര്‍ ബംഗളൂരുവിലെത്തുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക