Image

സി.എ.ഫിലിപ്പോസിന്റെ ഭാര്യ റീബി നിര്യാതയായി

Published on 15 February, 2017
സി.എ.ഫിലിപ്പോസിന്റെ ഭാര്യ റീബി നിര്യാതയായി
റാന്നി മന്ദമരുതി ചെറുവാഴക്കുന്നേല്‍ സി.എ. ഫിലിപ്പോസിന്റെ ഭാര്യ റീബി(70) കാലിഫോര്‍ണിയായിലെ ലോസ് ഏഞ്ചല്‍സില്‍ നിര്യാതയായി. ചെങ്ങന്നുര്‍ ചിറ്റൂര്‍ പരേതരായ  സി.ഇ. മത്തായി  തങ്കമ്മ ദമ്പതികളുടെ മകളാണ്. സംസ്‌കാരം പിന്നീട്.

മക്കള്‍ ജയ, പ്രീയ.  മരുമക്കള്‍ ബെക്‌സ്, ബ്യാരി.

സി.എ.ഫിലിപ്പോസിന്റെ ഭാര്യ റീബി നിര്യാതയായി
Join WhatsApp News
mathew v zacharia 2017-02-15 07:40:45
saddened by the departure of Reeba I cherish the memories of our trip to Holy Land. Now she is in the presence of our God of Abraham, Isaac and Jacob. Prayers for comfort of all loved ones of Reeba. Mathew V. Zacharia, New York.

 
Tom Abraham chittoor 2017-02-15 09:08:49
Rebe and philipose family we share the grief. My great uncle s youngest daughter. My first cousin who came all the way to orange city to see me recovering from serious illness, Zach , see you soon. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക