Image

വികാസ് സ്വരൂപ് കാനഡയില്‍ ഹൈക്കമ്മീഷണര്‍

Published on 16 February, 2017
വികാസ് സ്വരൂപ് കാനഡയില്‍ ഹൈക്കമ്മീഷണര്‍


ന്യൂഡല്‍ഹി: വിദേശകാര്യവക്താവ് വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ 1986 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 

ക്യു ആന്‍ഡ് എ എന്ന നോവലിന്റെ കര്‍ത്താവ് എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായി മാറിയത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയ സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമ ഈ നോവലിനെ അധികരിച്ചുള്ളതാണ്. 2015 എപ്രിലില്‍ സയിദ് അക്ബറുദീനു പകരക്കാരനായിട്ടാണ് അദ്ദേഹം വിദേശകാര്യ വക്താവായി ചുമതലയേറ്റത്. 

New Delhi, Feb 16 (IANS) Vikas Swarup, the official spokesperson of the Ministry of External Affairs, was on Thursday appointed as lndia's envoy to Canada.

Swarup, an Indian Foreign Service (IFS) officer of 1986 batch, is presently Additional Secretary. He is expected to take up his new assignment shortly, an official statement said.

Swarup will replace Arun Kumar Sahu who is currently working as acting Indian High Commissioner to Canada.

Swarup, a well-known author, penned the novel "Q & A", which was adapted in film as "Slumdog Millionaire", which won several Oscars.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക