Image

പി.എ മാത്യൂസ് (65) ഹ്യൂസ്റ്റനില്‍ നിര്യാതനായി

Published on 16 February, 2017
പി.എ   മാത്യൂസ് (65) ഹ്യൂസ്റ്റനില്‍  നിര്യാതനായി
ഹൂസ്റ്റണ്‍ : പി.എ   മാത്യൂസ് (65) നിര്യാതനായി. കോഴഞ്ചേരി ഞാലിപറമ്പില്‍ (നാരങ്ങാനം ) കുടുംബാംഗമാണ്. ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തന്‍പുര മേലേതില്‍ പത്തനാപുരം).

മക്കള്‍ മിനി പി മാത്യു (ഹൂസ്റ്റണ്‍), ലിനി പി മാത്യു ( ഹൈദ്രബാദ് ), നീതു പി മാത്യു ( ന്യൂയോര്‍ക്ക് ).

മരുമക്കള്‍ സജി തോമസ് (ഹൂസ്റ്റണ്‍), സിജി എം തോമസ് (ദുബായ് )
ജോജോ (ന്യൂയോര്‍ക്ക).

മഴവില്‍ FM ഡയറക്ടര്‍ ജോജോ കൊട്ടാരക്കരയുടെ ഭാര്യാ പിതാവും കൂടിയാണ് പരേതന്‍ .
ശവ സംസ്‌കാര ശുശ്രുഷ പിന്നീട് നാരങ്ങാനം മാര്‍ത്തോമ്മാ പള്ളിയില്‍. 
പി.എ   മാത്യൂസ് (65) ഹ്യൂസ്റ്റനില്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക