Image

പൊതുദര്‍ശനം ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകിട്ട് 7 മുതല്‍ 8 വരെ ശവസംസ്‌ക്കാരം 22 ബുധനാഴ്ച 1 മണിക്ക്

എബി മക്കപ്പുഴ Published on 17 February, 2017
പൊതുദര്‍ശനം ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകിട്ട് 7 മുതല്‍ 8 വരെ ശവസംസ്‌ക്കാരം 22 ബുധനാഴ്ച 1 മണിക്ക്
കാലിഫോര്‍ണിയ: ചൊവ്വാഴ്ച നിര്യാതയായ ലോസാഞ്ചല്‍സിലുള്ള മന്ദമരുതി കാരക്കാട്ടു ചെറുവാഴകുന്നേല്‍ സി.എ ഫിലിപ്പോസ് (കുഞ്ഞുമോന്റെ) ഭാര്യ റീബി (70) യുടെ ശവസംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 22 നു ബുധനാഴ്ച 1 മണിക്ക്  വൈറ്റിറിലുള്ള റോസ് ഹില്‍സ് മെമ്മോറിയല്‍ പാര്‍ക്കില്‍ വെച്ച് നടത്തപ്പെടും.

പരേതയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതല്‍ 8 വരെ വൈറ്റിറിലുള്ള റോസ് ഹില്‍സ് മെമ്മോറിയല്‍ പാര്‍ക്കില്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.
ചെങ്ങന്നൂര്‍ ചിറ്റൂര്‍ പരേതരായ സി ഇ.മത്തായി തങ്കമ്മ ദമ്പതികളുടെ മകളാണ് പരേത.

മക്കള്‍: ജയാ, പ്രിയ
മരുമക്കള്‍: ബെക്‌സ്, ബ്യാരി എന്നിവര്‍.

എബി മക്കപ്പുഴ


പൊതുദര്‍ശനം ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകിട്ട് 7 മുതല്‍ 8 വരെ ശവസംസ്‌ക്കാരം 22 ബുധനാഴ്ച 1 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക