Image

ജോയി ചെമ്മാച്ചേല്‍ അവാര്‍ഡ് ചടങ്ങ് കൈരളി റ്റീവിയിലുംപീപ്പിള്‍ ടീവിയിലും ശനിയാഴ്ച്ച

Published on 17 February, 2017
ജോയി ചെമ്മാച്ചേല്‍ അവാര്‍ഡ്  ചടങ്ങ്  കൈരളി റ്റീവിയിലുംപീപ്പിള്‍ ടീവിയിലും ശനിയാഴ്ച്ച
കേരളത്തിലെ മികച്ച കര്‍ഷകനുള്ള കതിര്‍ അവാര്‍ഡ് ലഭിച്ച അമേരിക്കന്‍ മലയാളി ജോയി ചെമ്മാച്ചേല്‍ ഭരത് മമ്മൂട്ടിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചടങ്ങ് കൈരളി റ്റീവിയിലുംപീപ്പിള്‍ ടീവിയിലും അമേരിക്കന്‍ ഫോക്കസ് പ്രോഗ്രാമില്‍ ഈ ശനിയാഴ്ച്ചയും ഞായറാഴ്ചയും 3pm .8 pm ഞായറാഴ്ച 7 .30 pm നും പ്രക്ഷേപണം ചെയ്യുന്നു .

കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കുന്ന ഒരു പ്രവാസി തന്റെ നാട്ടിലെ സന്ദര്‍ശനങ്ങളില്‍ വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി വലുതാക്കിയ ജെഎസ് ഫാം കാണാനുള്ള അവസരം പ്രേക്ഷകരെ ഞങള്‍ ക്ഷണിക്കുന്നു 

കൂടുതല്‍ വിവരങ്ങള്‍ക്കു ജോസ് കാടാപുറം 9149549586
http://www.emalayalee.com/varthaFull.php?newsId=136655 
ജോയി ചെമ്മാച്ചേല്‍ അവാര്‍ഡ്  ചടങ്ങ്  കൈരളി റ്റീവിയിലുംപീപ്പിള്‍ ടീവിയിലും ശനിയാഴ്ച്ച
ജോയി ചെമ്മാച്ചേല്‍ അവാര്‍ഡ്  ചടങ്ങ്  കൈരളി റ്റീവിയിലുംപീപ്പിള്‍ ടീവിയിലും ശനിയാഴ്ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക