Image

മാധവിക്കുട്ടിയെ കുറിച്ച് സിനിമ ചെയ്യാന്‍ ഭയക്കണം ; കമല്‍

Published on 18 February, 2017
മാധവിക്കുട്ടിയെ കുറിച്ച് സിനിമ ചെയ്യാന്‍ ഭയക്കണം ; കമല്‍
മതത്തെ വസ്ത്രമായി മാത്രമാണ് മാധവിക്കുട്ടി കരുതിയിരുന്നതെന്ന് സംവിധായകന്‍ കമല്‍. മാധവിക്കുട്ടിയെ കുറിച്ച് സിനിമ ചെയ്യുമ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമാണുള്ളത്. മാധവിക്കുട്ടിയായി അഭിനയിക്കുന്ന നടിയും ഭയപ്പെടണം. മറ്റെന്തൊക്കെ പറഞ്ഞാലും ആ ഭയമാകാം വിദ്യാബാലന്‍ പിന്മാറിയതിന് കാരണം. മഞ്ജുവാര്യര്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്കെതിരെ വരുന്ന ഭീഷണി സന്ദേശങ്ങളും ഭയപ്പെടുത്തുന്നതാണെന്നും കമല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക