Image

റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 18 February, 2017
റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി
ഡാളസ് : എടത്വാ പുത്തന്‍പുരക്കല്‍ പി ജെ മാത്തന്റെയും അന്നമ്മയുടെയും മകനായ
റോയി മാത്യു പുത്തന്‍പുരക്കല്‍ (64) ഡാലസില്‍ നിര്യാതനായി. 

ഭാര്യ: ഫിലോമിനാ റോയി റാത്തപ്പിളില്‍
മക്കള്‍: സോണിയ, വിനീത, മാത്യൂ

ഫെബ്രുവരി 20 (തിങ്കള്‍ ) വൈകുന്നേരം ആറു മുതല്‍ എട്ടുവരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.

ഫെബ്രുവരി 20 (ചൊവ്വ ) രാവിലെ പത്തരക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 South Freeport Parkway) സംസ്‌കാരവും നടക്കും. 
റോയി മാത്യു പുത്തന്‍പുരക്കല്‍ ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക