Image

റായ്‌ബറേലിയില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു ഒന്‌പതു മരണം

Published on 19 February, 2017
റായ്‌ബറേലിയില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു ഒന്‌പതു മരണം

റായ്‌ബറേലി: ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ വിവാഹ സംഘം സഞ്ചരിച്ച എസ്‌ യു വി ബസുമായി കൂട്ടിയിടിച്ച്‌ ഒന്‌പതു പേര്‍ മരിച്ചു. 

അപകടത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ഞായറാഴ്ച രാവിലെ ലാല്‍ഗഞ്ച്‌-ഫത്തേപുര്‍ ദേശീയ പാതയില്‍ ലാല്‍ഗഞ്ച്‌ ജാന്താ ബസാറിനു സമീപമായിരുന്നു അപകടം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക