Image

ഗൃഹപാഠം ചെയ്തില്ല; അധ്യാപിക ഏഴാംക്ലാസുകാരിയുടെ തുണിയുരിഞ്ഞു

Published on 19 February, 2017
ഗൃഹപാഠം ചെയ്തില്ല; അധ്യാപിക ഏഴാംക്ലാസുകാരിയുടെ തുണിയുരിഞ്ഞു

  ജയ്പുര്‍: ഗൃഹപാഠം ചെയ്യാതെ സ്‌കൂളിലെത്തിയ പെണ്‍കുട്ടിയെ അധ്യാപിക നിര്‍ബന്ധിച്ച് തുണിയഴിപ്പിച്ചു. ജയ്പൂരിലെ നാത്വാരയിലാണ് പതിനാലുകാരി അധിക്ഷേപത്തിനിരയായത്. 

ശനിയാഴ്ച ഗൃഹപാഠം ചെയ്യാതെ സ്‌കൂളിലെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ അധ്യാപിക നിര്‍ബന്ധിച്ചു തുണിയുരിയുകയായിരുന്നെന്ന് നാത്വാര പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ മഹിപാല്‍ സിംഗ് അറിയിച്ചു. ഇതേസ്‌കൂളിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ സഹോദരനാണ് സംഭവത്തെ കുറിച്ച് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അധ്യാപികയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.  

Join WhatsApp News
ഡൊണാൾഡ് 2017-02-19 18:23:07
ഇനി അടുത്ത പ്രാവശ്യം അദ്ധ്യാപിക തുണി പൊക്കി കാണിക്കുംമായിരിക്കും!  എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക