Image

നടിക്കെതിരായ ആക്രമണം; മുഖ്യപ്രതി മണികണ്ഠന്‍ പിടിയില്‍

Published on 20 February, 2017
നടിക്കെതിരായ ആക്രമണം; മുഖ്യപ്രതി മണികണ്ഠന്‍ പിടിയില്‍


കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. പള്‍സര്‍ സുനിക്കൊപ്പമുണ്ടായിരുന്ന മണികണ്ഠന്‍ എന്നയാളാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇയാള്‍ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് വിജീഷ്, പള്‍സര്‍ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. 
   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക