Image

കൂട്ടക്കൊല: നാലു മാവോയിസ്റ്റുകള്‍ക്ക്‌ വധശിക്ഷ

Published on 23 June, 2011
കൂട്ടക്കൊല: നാലു മാവോയിസ്റ്റുകള്‍ക്ക്‌ വധശിക്ഷ
റാഞ്ചി: 2007 ഒക്‌ടോബറില്‍ 20 ഗ്രാമീണരെ വധിച്ച കേസില്‍ നാല്‌ മാവോയിസ്റ്റുകള്‍ക്ക്‌ വധശിക്ഷ. ചത്രപതി മന്ദല്‍, മനോജ്‌ രാജ്‌വര്‍, ജിതെന്‍ മാറന്‍ണ്ടി, അനില്‍ രാം എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. ചില്‍ക്കാരിയില്‍ നടന്ന ഒരു പരിപാടിയ്‌ക്കിടെ ഝാര്‍ഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ മകന്‍ ഉള്‍പ്പടെ 20 പേരെ മാവോയിസ്റ്റുകള്‍ വിധിക്കുകയായിരുന്നു. ഗിരിധിഹ്‌ അഡീഷണല്‍ ഡിസ്‌ട്രികറ്റ്‌ ആന്റ്‌ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക