Image

ഐപ്പ് കുര്യാക്കോസ് ന്യൂയോര്‍ക്കില്‍ നിര്യതനായി

റോയ് മണ്ണൂര്‍ Published on 22 February, 2017
ഐപ്പ്  കുര്യാക്കോസ്  ന്യൂയോര്‍ക്കില്‍  നിര്യതനായി
ന്യൂയോര്‍ക്ക് : കുമരകം മുട്ടത്തുവാക്കള്‍  പരേതനായ  എം  ഐ  കുര്യാക്കോസിന്റെയും ശോശാമ്മ  കുര്യാക്കോസിന്റെയും മകന്‍ ഐപ്പ്  കുര്യാക്കോസ്   (രാജന്‍ ) 62 വയസ്സ്  2017 ഫെബ്രുവരി 21 ന് ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്‍ കുമരകം ആറ്റാമംഗലം  സെന്റ് ജോണ്‍സ് യാക്കോബായ പള്ളി ഇടവ അംഗമാണ് . സംസ്‌കാര ശുശ്രൂഷകള് ഫെബ്രുവരി 24 ന് വെള്ളി  രാവിലെ  9 ന് ന്യൂയോര്‍ക്കിലെ  മാസപിക്യുവയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ്  സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. ഭാര്യ  പുറമറ്റം  കൊച്ചുകണ്ണോലില്‍  സൂസന്‍ ഐപ്പ് , മകള്‍ ആഷിലി ഐപ്പ്. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍  പിന്നീട്.

വാര്‍ത്ത : റോയ് മണ്ണൂര്‍


ഐപ്പ്  കുര്യാക്കോസ്  ന്യൂയോര്‍ക്കില്‍  നിര്യതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക