Image

നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പൂരം കമ്മിറ്റി

Published on 22 February, 2017
നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന്  പൂരം കമ്മിറ്റി
തൃശൂര്‍: തൃശൂര്‍ പൂരം സംബന്ധിച്ച് ജില്ലാ ഭരണകൂടം നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തില്‍ നാളെ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റിങ് കമ്മിറ്റി. 
വെടിക്കെട്ട് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക