Image

അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍- 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 23 February, 2017
അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍- 43 ) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: അറ്റോര്‍ണി ആന്‍ ആന്‍ഡ്രൂസ് (ടിജിമോള്‍-43) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സറിനെതിരെ പോരാട്ടത്തിലായിരുന്നു. 

വളഞ്ഞവട്ടം പുത്തന്‍പുരക്കല്‍ പരേതനായ പി.കെ. ജോര്‍ജിന്റെയും ഏലിയാമ്മയുടെയും പുത്രിയാണ്. കല്‍ക്കട്ടയിലായിരുന്നു കുടുംബം. 1979-ല്‍ അമേരിക്കയിലെത്തി.

കോട്ടയം പുകടിയില്‍ പി.എ. ആന്‍ഡ്രുസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ ഡോ. അലക്‌സ് ആന്‍ഡ്രൂസ് ആണു ഭര്‍ത്താവ്. ഏക പുത്രന്‍ ആരന്‍-9.

ആല്‍ബനി ലോ സ്‌കൂളില്‍ നിന്നു നിയമത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ടിജിമോള്‍ ന്യു യോര്‍ക്കില്‍ ബിവോന ആന്‍ഡ് കോഹന്‍ പി.സിയില്‍ കോര്‍പ്പൊറേറ്റ് അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ സജീവാംഗവും സണ്ടേ സ്‌കൂള്‍ അധ്യാപികയുമായിരുന്നു.

സന്ധ്യാപ്രാര്‍ഥന: 
ഫെബ്രുവരി 23 വ്യാഴം 6 മണി: 372 ഫാനിംഗ് സ്ട്രീറ്റ്, സ്റ്റാറ്റന്‍ ഐലന്‍ഡ്

പൊതുദര്‍ശനം: ഫെബ്രുവരി 24 വെള്ളി 5 മുതല്‍ 8 വരെ: മാത്യൂസ് ഫ്യൂണറല്‍ ഹോം, 2508 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്

സംസ്‌കാര ശുശ്രൂഷ: ഫെബ്രുവരി 25 ശനി രാവിലെ 9:30: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്

സംസ്‌കാരം മൊറേവിയന്‍ സെമിത്തേരി, 2205 റിച്ച്മണ്ട് റോഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്‌ 


Ann Andrews (Tijymol) was born to the late Mr. P.K George and Mrs. Aleyamma George on September 22, 1974 in Calcutta, India. 
She was a beloved younger sister to the late Rachel Thomas (Tippymol). Ann is survived by her husband Alex, son Aaron and mother Aleyamma George.

Ann relocated from India to the United States of America in 1979 with her parents and elder sister. They settled in Staten Island, New York where Ann attended grades K-12 at St. John Villa Academy. 

She went on to earn her Bachelor's Degree in Political Science at The State University of New York at Albany and graduated in 1996. Seeking to pursue a career in law, Ann attended Albany Law School and graduated in 1999 with her Master's degree concentrating in Civil and Constitutional Rights. 

 Upon graduating, Ann pursued a prosperous career as a Corporate Attorney for Bivona & Cohen, P.C., based in New York, New York. She became a loving wife to Alex Andrews, son of P.A. Andrews and Aleyamma Andrews, Pukadiyil House, Kottayam on April 24, 2004 in Kerala, India. Four years later, Ann and Alex welcomed their beautiful son Aaron into the world. 

Ann had an unwavering faith in God; a belief and faith that could not be shaken despite her struggles with cancer. She was an active member and Sunday School teacher at St. George Malankara Orthodox Church, Staten Island. Ann enjoyed life to the fullest and took pleasure in spending time with her family and friends; her laugh and joy could warm your soul. 

 She had a heart to serve and always went the extra mile to lend a hand. It is no surprise that she has touched the lives of so many people. Ann's passion was her family and she chose to engross herself in their lives. She was honored by Aaron's school for her dedication as a PTA mom and as a coach on his track team. She loved volunteering her time to help on multiple school projects. Aside from her passion as a wife and mother, she spent her spare time on interior decoration, travel and photography.

Funeral arrangements for Mrs. Ann Andrews (Tijymol).

EVENING PRAYER
372 Fanning Street
Staten Island, New York, 10314
 
Thursday, February 23rd, 2017  
6:00 PM
 
VIEWING
Mathew’s Funeral Home
2508 Victory Boulevard
Staten Island, New York, 10314
 
Friday, February 24th, 2017
5:00 PM – 8:30 PM
 
FUNERAL SERVICE
St. George Malankara Orthodox Church
28 Sunset Avenue
Staten Island, New York,10314
 
Saturday, February 25th, 2017
9:30 AM
 
BURIAL
Moravian Cemetery
2205 Richmond Road,
Staten Island, New York, 10306
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക