Image

ഇ.ജി.വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പി.പി.ചെറിയാന്‍ Published on 24 February, 2017
ഇ.ജി.വര്‍ഗീസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഡാലസ്‌ േകരള അസോസിയേഷന്‍ ആരംഭകാല അംഗവും സാമൂഹ്യ,സാംസ്‌കാരിക പ്രവര്‍ത്തകനുമായി ഇ.ജി.വര്‍ഗീസിന്റെ നിര്യാണത്തില്‍ ഡാലസ്‌ േകരള അസോസിയേഷന്‍ അനുശോചിച്ചതായി അസോസിയേഷന്‍ സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു. 

ഡാലസ് മര്‍ത്തോമ ചര്‍ച്ച് ഓഫ് കരോള്‍ട്ടണില്‍ 24നു വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ പൊതുദര്‍ശനം ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ 12 വരെ സംസ്‌കാര ശുശ്രൂഷയും നടക്കും.സംസ്‌കാര ശുശ്രൂഷയുെട തത്സമയ സംപ്രേക്ഷണം
www.thoolikausatv.com ല്‍ കാണാം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക