Image

ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലേക്ക് ദീപികയും

Published on 24 February, 2017
ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലേക്ക് ദീപികയും


ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തിനില്‍ക്കുന്ന താരമാണ് ദീപിക പദുക്കാേണ്‍. വിന്‍ഡീസല്‍ നായകനായി എത്തിയ ട്രിപ്പിള്‍ എക്‌സ്ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലൂടെയാണ് ദീപിക ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ശ്രദ്ധേമായ വേഷമായിരുന്നു താരത്തിന്. ഇത്തവണ ഓസ്‌കാര്‍ പ്രഖ്യാപന വേദിയിലും ദീപിക എത്തുമെന്നാണ് വിവരം.

ദീപികയുടെ സ്‌റ്റൈലിസ്റ്റ് എലിസബത്ത് സ്റ്റാള്‍മാന്‍ നേരത്തേ തന്നെ ഓസ്‌കാര്‍ പ്രഖ്യാപനം നടക്കുന്ന ലോസ് ഏഞ്ചല്‍സില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ വേദിയില്‍ അവതാരികയായി എത്തിയ പ്രിയങ്ക ചോപ്രയും കൈയടി നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക