Image

ആതുരസേവനത്തിന്റെ കാവല്‍ മാലാഖമാര്‍ അമേരിക്കന്‍ ജാലകത്തില്‍

റോയി മണ്ണൂര്‍ Published on 23 February, 2012
ആതുരസേവനത്തിന്റെ കാവല്‍ മാലാഖമാര്‍ അമേരിക്കന്‍ ജാലകത്തില്‍
ഹൂസ്റ്റണ്‍ : അമേരിക്കയിലെ വാര്‍ത്തകളും വിശേഷങ്ങളും ഉള്‍പ്പെടുത്തി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന "അമേരിക്കന്‍ ജാലകം" എന്ന പരിപാടിയില്‍ ആതുരസേവനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച നേഴ്‌സുമാരെ പരിചയപ്പെടുത്തുന്ന "ആതുര സേവനത്തിന്റെ കാവല്‍ മാലാഖമാര്‍ " എന്ന പരമ്പര ആരംഭിക്കുന്നു.

ഫെബ്രുവരി 25 ശനിയാഴ്ച വൈകീട്ട് 7.30ന് ഏഷ്യാനെറ്റ് പ്ലസ്സില്‍ സംപ്രേക്ഷണം ചെയ്യും. സജിപുല്ലാട് അവതാരകനായുള്ള ആദ്യപരമ്പരയില്‍ ശ്രീമതി കുഞ്ഞമ്മ ഏബ്രഹാം, ശ്രീമതി പൊന്നു പിള്ള എന്നിവര്‍ പങ്കെടുക്കുന്നു.

ആതുരസേവനത്തിന്റെ കാവല്‍ മാലാഖമാര്‍ അമേരിക്കന്‍ ജാലകത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക