Image

കാസര്‍കോട്‌ നിന്ന്‌ കാണാതായ യുവാവ്‌ അഫ്‌ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടു

Published on 26 February, 2017
കാസര്‍കോട്‌  നിന്ന്‌  കാണാതായ യുവാവ്‌  അഫ്‌ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടു

കാസര്‍കോട്‌ :കാസര്‍കോട്‌ തൃക്കരിപ്പൂരില്‍ നിന്ന്‌ കാണാതായ യുവാവ്‌ അഫ്‌ഗാനിസ്ഥാനിലെ ഐഎസ്‌ അധീന മേഖലയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചു.

കാസര്‍കോട്‌ തൃക്കരിപ്പൂര പടന്ന സ്വദേശി ഹഫിസുദ്ദീന്‍(24) ആണ്‌ അഫ്‌ഗാന്‍ സേനയുടെ ഡ്രോണ്‍ ആകേമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക്‌ ഞായറാഴ്‌ച ടെലിഗ്രാം ലഭിച്ചത്‌. മൃതദേഹം അഫ്‌ഗാനില്‍ തന്നെ കബറടക്കിയതായും അറിയിച്ചു. ഹഫീസിനൊപ്പം കാണാതായ ഒരാളാണ്‌ ബന്ധുക്കളെ വിവരം അറിയിച്ചത്‌.

പടന്നതില്‍ നിന്ന്‌ കാണാതായ 11 പേരും ഐഎസ്‌ ബന്ധം ഉള്ളളവരാണെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കണാതായ ഇവരുടെ തലവനാണ്‌ ഹഫിസുദ്ദീന്‍ എന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക