Image

സംവിധായകന്‍ ജിബു ജേക്കബിനും കൃാമറാമാന്‍ പ്രമോദ്‌.കെ. പിള്ളയ്‌ക്കും ലാല്‍കെയര്‌സിന്‍റെ ആദരം

Jagath Krishnakumar Published on 26 February, 2017
 സംവിധായകന്‍ ജിബു ജേക്കബിനും കൃാമറാമാന്‍ പ്രമോദ്‌.കെ. പിള്ളയ്‌ക്കും ലാല്‍കെയര്‌സിന്‍റെ ആദരം

ബഹ്രൈനിലെത്തിയ `മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍` എന്ന സിനിമയുടെ സംവിധായകന്‍ ജിബുജേക്കബിനും, കൃാമറാമാന്‍ പ്രമോദ്‌ കെ. പിള്ളയ്‌കും ലാല്‍ കെയര്‍സ്‌ അംഗങ്ങള്‍ ഹൃദൃമായ സ്വീകരണവും ആദരവും നല്‍കി. 

സിനിമയുടെ വിജയം ലാല്‍ കെയര്‍സ്‌ അംഗങ്ങളോടൊപ്പം സംവിധായകന്‍ ജിബുജേക്കബും, കൃാമറാമാന്‍ പ്രമോദ്‌ കെ. പിള്ളയും കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചു.

 ലാല്‍ കെയര്‍സ്‌ പ്രസിഡണ്ട്‌ ജഗത്‌ കൃഷ്‌ണകുമാര്‍ ജിബുജേക്കബിന്‌ ഉപഹാരം നല്‍കുകയും, സെക്രട്ടറി എഫ്‌.എം. ഫൈസല്‍ പൊന്നാട അണിയിക്കുകയും ചെയ്‌തു. 

 കൃാമറാമാന്‍ പ്രമോദിന്‌ ലാല്‍ കെയര്‍സ്‌ ട്രെഷറര്‍ ഷൈജു, വൈസ്‌ പ്രസിഡന്റ്‌ മാരായ പ്രജില്‍ ,ഡിറ്റോ എന്നിവര്‍ ചേര്‍ന്ന്‌ ഉപഹാരം കൈമാറി. പ്രസിഡണ്ട്‌ ജഗത്‌ കൃഷ്‌ണകുമാറിന്‍റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ,ജിബുജേക്കബ്‌, പ്രമോദ്‌ കെ പിള്ള, 24ഫ്രെയിംസ്‌ ബഹ്‌റൈന്‍ പ്രതിനിധി അനീഷ്‌ എന്നിവര്‍ സംസാരിച്ചു.

Jagath Krishnakumar
President & Co-ordinator
Lal Cares & Mohanlal Fans Online Unit, Bahrain
+973-36939280

Faizal FM

Secretary & Co-ordinator
Lal Cares & Mohanlal Fans Online Unit, Bahrain
+97336799016 
 സംവിധായകന്‍ ജിബു ജേക്കബിനും കൃാമറാമാന്‍ പ്രമോദ്‌.കെ. പിള്ളയ്‌ക്കും ലാല്‍കെയര്‌സിന്‍റെ ആദരം  സംവിധായകന്‍ ജിബു ജേക്കബിനും കൃാമറാമാന്‍ പ്രമോദ്‌.കെ. പിള്ളയ്‌ക്കും ലാല്‍കെയര്‌സിന്‍റെ ആദരം  സംവിധായകന്‍ ജിബു ജേക്കബിനും കൃാമറാമാന്‍ പ്രമോദ്‌.കെ. പിള്ളയ്‌ക്കും ലാല്‍കെയര്‌സിന്‍റെ ആദരം  സംവിധായകന്‍ ജിബു ജേക്കബിനും കൃാമറാമാന്‍ പ്രമോദ്‌.കെ. പിള്ളയ്‌ക്കും ലാല്‍കെയര്‌സിന്‍റെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക