Image

ഉത്തര്‍പ്രദേശില്‍ എടിഎമ്മില്‍ നിന്നും വ്യാജ നോട്ടുകള്‍ കണ്ടെടുത്തു

Published on 26 February, 2017
 ഉത്തര്‍പ്രദേശില്‍ എടിഎമ്മില്‍ നിന്നും വ്യാജ നോട്ടുകള്‍ കണ്ടെടുത്തു


ന്യൂദല്‍ഹി: എസ്‌ബിഐ എടിഎമ്മില്‍ നിന്നു വീണ്ടും രണ്ടായിരം നോട്ടിന്റെ വ്യാജ നോട്ടുകള്‍ കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ എസ്‌ബിഐ എടിഎമ്മില്‍ നിന്നാണ്‌ രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ ലഭിച്ചത്‌.

ദല്‍ഹിയിലെ എടിഎമ്മില്‍ നിന്നും കള്ളനോട്ടുകള്‍ ലഭിച്ചതിന്‌ പിന്നാലെയാണ്‌ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂരിലെ എസ്‌ബിഐ എടിഎമ്മില്‍ നിന്നും രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ ലഭിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക