Image

അമ്പത് നോമ്പ് പ്രതിദിന ചിന്തകള്‍ വെബ്‌സൈറ്റില്‍

പി.പി.ചെറിയാന്‍ Published on 23 February, 2012
അമ്പത് നോമ്പ് പ്രതിദിന ചിന്തകള്‍ വെബ്‌സൈറ്റില്‍
ഡാളസ് : ഫെബ്രുവരി 18 മുതല്‍ ആരംഭിച്ച വലിയ നോമ്പ് ദിനങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പ്രതിദിന ചിന്തകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഡാളസ് മാര്‍ത്തോമാ യൂത്ത്‌ലീഗ് അംഗങ്ങളാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇങ്ങനെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്ന പ്രതിദിന ചിന്തകള്‍ നിരവധിപേര്‍ക്ക് പ്രയോജനകരമായതാണ് ഈ വര്‍ഷവും ഇതിന് പ്രേരിപ്പിച്ചതെന്ന് നേതൃത്വം നല്‍കിയ ഡാളസ് യൂത്ത് ചാപ്ലൈയിന്‍ റവ. ജയ്‌സണ്‍ തോമസ് അറിയിച്ചു.

mtcministry.com എന്ന വെബ്‌സൈറ്റില്‍ ഇത് ലഭ്യമാണ്.
അമ്പത് നോമ്പ് പ്രതിദിന ചിന്തകള്‍ വെബ്‌സൈറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക