Image

പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകി ആമിറിന്റെ ഹ്രസ്വ ചിത്രം

Published on 26 February, 2017
പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകി ആമിറിന്റെ ഹ്രസ്വ ചിത്രം



രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകി ആമീര്‍ ഖാന്റെ ഹ്രസ്വചിത്രം. ഒരു ചാനലിന്റെ പ്രമോയുടെ ഭാഗമായാണ് ആമീര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മധുരപലഹാരങ്ങളുടെ കട നടത്തുന്ന മധ്യവയസ്‌കനായ ഗുര്‍ദീപ് സിംഗ് എന്ന സര്‍ദാറായാണ് ആമീര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

പലഹാരക്കടയില്‍ പണ്ടെത്താക്കാള്‍ കൂടുതല്‍ കച്ചവടം പൊടിപൊടിയ്ക്കുന്നത് മകന്‍ ബിസിനസില്‍ വന്നതുകൊണ്ടാണോ എന്ന് കടയിലെ സന്ദര്‍ശകന്‍ ചോദിക്കുന്നു. തനിക്ക് മകനില്ലെന്നും പെണ്‍മക്കളാണുള്ളതെന്നും അവരുടെ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്നും സര്‍ദാര്‍ മറുപടി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക