Image

ഓസ്‌കര്‍: മികച്ച സഹനടന്‍ മഹര്‍ഷല അലി

Published on 27 February, 2017
ഓസ്‌കര്‍: മികച്ച സഹനടന്‍ മഹര്‍ഷല അലി
ലോസ് ആഞ്ചലസ്: 89-ാമത് ഓസ്‌കര്‍ പുരസ്‌കാരദാനച്ചടങ്ങിനു ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ തുടക്കമായി. 

മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മഹര്‍ഷല അലിയ്ക്കാണ് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്. അതേസമയം, ഇതേ വിഭാഗത്തില്‍ നാമനിര്‍ദേശപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിട്ടീഷ് നടനും ഇന്ത്യന്‍ വംശജനുമായ ദേവ് പട്ടേലിന് പുരസ്‌കാരമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക