Image

നടിയെ ആക്രമിച്ച സംഭവം: നടപടി വേണമെന്ന്‌ പി.ടി.തോമസ്‌

Published on 27 February, 2017
നടിയെ ആക്രമിച്ച സംഭവം: നടപടി വേണമെന്ന്‌ പി.ടി.തോമസ്‌

 തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കേസില്‍ എത്ര പ്രബലര്‍ ഉണ്ടെങ്കിലും അവരെ പിഴുതെറയണമെന്ന്‌ പി.ടി.തോമസ്‌ ആവശ്യപ്പെട്ടു. ആരെ രക്ഷിക്കാനാണ്‌ മുഖ്യമന്ത്രി അനസരത്തില്‍ ഗൂഢാലോചനയില്ലെന്ന്‌ പ്രസ്‌താവന ഇറക്കിയതന്ന്‌ വ്യക്തമാക്കണം. 

മുഖ്യമന്ത്രി ആരെയൊ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്‌. അത്‌ പള്‍സര്‍ സുനിയെ അല്ല. കേസ്‌ അട്ടിറിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുതെന്നും പി.ടി.തോസ്‌ ആവശ്യപ്പെട്ടു.

കേസ്‌, സ്‌ത്രീ സുരക്ഷ എന്നിവ സംബന്ധിച്ച്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെ?ട്ട്‌ പി.ടി.തോമസ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. മുഖ്യമ?ന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തിയ ആരോപണത്തെ ഭരണപക്ഷ അംഗങ്ങള്‍ എതിര്‍ത്തു. ഇതോടെ സഭയില്‍ ബ?ഹ?ള?മാ?യി.

നടിയെ ആക്രമിച്ച കേസില് പോലീസ്‌ കൃത്യമായി ഇടപെട്ടുവെന്ന്‌ മുഖ്യമന്ത്രി അടിയന്തരപ്രമേയത്തിന്‌ മറുപടി പറഞ്ഞു.
Join WhatsApp News
John Thiruvalla 2017-02-27 14:27:42
എന്താണ് കുര്യനും, ജോസഫും കുഞ്ഞാലിയും ഇതിനെ എതിർത്ത സംസാരിക്കാത്തതെന്താണ്? അവരെ പോലെയുള്ളവർ വന്നാലല്ലേ ഇതുപോലെ ആവർത്തിക്കാതിരിക്കുകയുള്ളൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക