Image

കൈരളി ടി.വിയില്‍ വിക്രമാദിത്യനും വേതാളവും' മെഗാ പരമ്പര

Published on 27 February, 2017
കൈരളി ടി.വിയില്‍ വിക്രമാദിത്യനും വേതാളവും' മെഗാ പരമ്പര

കൈരളി ടി.വിയില്‍ മാര്‍ച്ച്‌ ആറ്‌ (6) മുതല്‍ 'വിക്രമാദിത്യനും വേതാളവും' എന്നപുതിയ പരമ്പര സംപ്രേഷണം ആരംഭിക്കും. 

ഏതു തലമുറക്കും പ്രചോദനമാകുന്നവിക്രമാദിത്യന്റെയും അത്യപൂര്‍വ്വസിംഹാസനത്തിന്റെയും യശസ്സുണര്‍ത്തുന്ന
വിക്രമാദിത്യ കഥകളുമായി 
'വിക്രമാദിത്യനും വേതാളവും' കൈരളിയില്‍ മാര്‍ച്ച്‌ 6
മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 06:30ന്‌ കാണാം .

കൈരളി ടി.വിയില്‍ വിക്രമാദിത്യനും വേതാളവും' മെഗാ പരമ്പര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക