കൈരളി ടി.വിയില്‍ ഫെബ്രുവരി 27ന് പുതിയ മെഗാ
പരമ്പര
'പ്രണയവര്‍ണ്ണങ്ങള്‍' സംപ്രേഷണം ആരംഭിച്ചു. വൈവിധ്യമാര്‍ന്ന
പ്രണയത്തിന്റെ
വര്‍ണ്ണാഭമായ കാഴ്ചകളുമായി 'പ്രണയവര്‍ണ്ണങ്ങള്‍' തിങ്കള്‍ മുതല്‍
വ്യാഴം വരെ രാത്രി
08:00 മണിക്ക് സംപ്രേഷണം ചെയ്യുന്നു.
കൂടാതെ സമകാലിക
സംഭവങ്ങളുടെസംവാദം, മലയാളി മലയാളിയുടെ മുഖം നോക്കുന്ന 'സെല്‍ഫി'യെന്ന ചര്‍ച്ചാ
പരിപാടി
പുതിയ രൂപ ഭാവങ്ങളോടെ കാണാം. പ്രശസ്ത ചലച്ചിത്ര താരവും
അവതാരകയുമായ
ശ്രീധന്യ അവതാരകയാവുന്ന 'സെല്‍ഫി' ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി
08:00ന്
സംപ്രേഷണം ചെയ്യും.