Image

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വിഭൂതി തിരുനാള്‍

Published on 27 February, 2017
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ വിഭൂതി തിരുനാള്‍
    പ്രസ്റ്റണ്‍: വലിയ നോന്പിനു തുടക്കം കുറിച്ചുകൊണ്ട് പ്രസ്റ്റണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ഫെബ്രുവരി 27ന് (തിങ്കള്‍) വിശ്വാസികള്‍ വിഭൂതി തിരുനാള്‍ ആഘോഷിക്കുന്നു. വൈകുന്നേരം ആറിന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ കാര്‍മികത്വം വഹിക്കും. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക