Image

വോയിസ് വിയന്ന എവര്‍റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍

Published on 27 February, 2017
വോയിസ് വിയന്ന എവര്‍റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍


     വിയന്ന: വോയിസ് വിയന്നയുടെ രണ്ടാമത് എവര്‍റോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂര്‍ ണമെന്റ് ഓഗസ്റ്റ് 15ന് നടക്കും. ഈ വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് വിപുലമായി നടത്തു ന്നതായിരിക്കുമെന്നു സ്‌പോര്‍ട്‌സ് സെക്രട്ടറി മനോജ് അവരപ്പാട്ട് അറിയിച്ചു. 

വിവരങ്ങള്‍ക്ക്: മനോജ് അവരപ്പാട്ട് (സ്‌പോര്‍ട്‌സ് സെക്രട്ടറി) 069911929618, സുനില്‍ കോര 069917056757.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക