Image

റോക്ക് ലാന്‍ഡില്‍ ഫാ സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ നയിക്കുന്ന ധ്യാനം ശനിയാഴ്ച

Published on 27 February, 2017
റോക്ക് ലാന്‍ഡില്‍ ഫാ സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ നയിക്കുന്ന ധ്യാനം ശനിയാഴ്ച
ന്യു യോര്‍ക്ക്: ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ വി.സി. നയില്‍ക്കുന്ന നോമ്പുകാല ധ്യാനം മര്‍ച്ച് 4 ശനിയാഴ്ച റോക്ക് ലാന്‍ഡ് സ്പ്രിംഗ് വാലിയിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍ നടത്തുന്നു. എല്ലാവര്‍ക്കും സ്വാഗതം.
രാവിലെ 9 മുതല്‍ മൂന്നു വരെയാണ് ധ്യാനം. വിലാസം: 333 സ്‌നെഡന്‍ പ്ലെയ്‌സ്, സ്പ്രിംഗ് വാലി, ന്യു യോര്‍ക്ക്-10977 
റോക്ക് ലാന്‍ഡില്‍ ഫാ സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ നയിക്കുന്ന ധ്യാനം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക