Image

ജെബി ജംഗ്ഷനില്‍ മൂന്ന് തലമുറകളുടെ സമാഗമം

Published on 28 February, 2017
ജെബി ജംഗ്ഷനില്‍ മൂന്ന് തലമുറകളുടെ സമാഗമം
ജെബി ജംഗ്ഷനില്‍ മൂന്ന് തലമുറകളുടെ സമാഗമം. നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും മരുമകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദമോദരന്‍ നമ്പൂതിരിയും കൈതപ്രത്തിന്റെ മകനും ഗായകനും സംഗീത സംവിധായകനുമായ ദീപാംഗുരനും ആദ്യമായി ഒരു അഭിമുഖത്തില്‍ ഒന്നിക്കുന്നു.

ജോണ്‍ബ്രിട്ടാസ് അവതരാകനായ ജെ.ബി.ജംഗ്ഷനില്‍. 'ജെ.ബി.ജംഗ്ഷന്‍' മാര്‍ച്ച് 4, 5 തീയതികളില്‍(ശനി, ഞായര്‍) രാത്രി 8ന് കൈരളിയിലും രാത്രി 10ന് പീപ്പിളിലും കാണാം.

ജെബി ജംഗ്ഷനില്‍ മൂന്ന് തലമുറകളുടെ സമാഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക